സംസ്ഥാനത്തെ ജില്ലകളുടെ വലുപ്പത്തിൽ ഇടുക്കി വീണ്ടും ഒന്നാമതായി. പാലക്കാടിനെ പിന്നിലാക്കിയാണ് ഇടുക്കി ഈ നേട്ടം കൈവരിക്കുന്നത്.